സംസ്ഥാനത്ത് കൊവിഡ്19 വൈറസ് നിരീക്ഷണത്തിലിരുന്ന ആള്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍കോയയാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. അതെസമയം ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ സംസ്കാരം ഇന്ന് നടക്കും.
ليست هناك تعليقات
إرسال تعليق