+2 ക്ലാസ് പരീക്ഷകള്‍ നടത്തുന്നത് പ്രായോഗികമല്ലെന്ന് സിബിഎസ്‌ഇ
പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്‌ഇ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് സിബിഎസ്‌ഇ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയ ശേഷം നിലപാട് കോടതിയെ അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق