Header Ads

  • Breaking News

    രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പേര്‍ക്ക് കൊവിഡ്

    രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 14,516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 375 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധയിൽ മരിച്ചത്. ഇന്ത്യയില്‍ 3,95,048 കൊവിഡ് രോഗികളാണ് നിലവിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 12,948 പേര്‍ കെവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad