Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് ( 20-06-2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പള്ളിക്കുന്ന്
    പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയങ്ങോടന്‍പാറ, ചാള്‍സ്മുക്ക്, ഹുദാ മസ്ജിദ് ഭാഗങ്ങളില്‍ ജൂണ്‍ 20 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    പെരളശ്ശേരി
    പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിശുമന്ദിരം, പി സി മുക്ക്, ഐവര്‍കുളം, വടക്കുമ്പാട്, ബാലവാടി ഭാഗങ്ങളില്‍ ജൂണ്‍ 20 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍
    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയടുത്തുചിറ, നിരന്തോട്, ന്ദനകമ്പനി, കടൂര്‍ പള്ളി, ചേക്കോട്, ഒറവയല്‍, തായംപൊയില്‍, കാര്യാമ്പറമ്പ, നിരത്തുപാലം, മണിയങ്കീല്‍, മയ്യില്‍ പഞ്ചായത്ത് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ 20 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തങ്കേക്കുന്ന്, നൂഞ്ഞിക്കാവ്, ആറ്റടപ്പ സ്‌കൂള്‍, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറാംകോട്ടം, പൊലീസ് കോളനി, പി വി എസ്, മിസ്റ്റ് വില്ല, എലീന, ഷിഗറി, ശബരി, ചിന്‍മയ ഭാഗങ്ങളില്‍ ജൂണ്‍ 20 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad