സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 52 പേർ മറ്റു സംസ്ഥാനത്തിൽ നിന്നും വന്നവരാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടു.സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 118 ആയി.
പത്തനംതിട്ട 27,
പാലക്കാട് 27,
ആലപ്പുഴ 19,
തൃശ്ശൂര്‍ 14,
എറണാകുളം 13,
മലപ്പുറം 11,
കോട്ടയം 8,
കോഴിക്കോട് 6,
കണ്ണൂര്‍ 6,
തിരുവനന്തപുരം 4,
കൊല്ലം 4,
വയനാട് 2
എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായി അഞ്ച് ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം നൂറിലധികം ആവുന്നത്.

ليست هناك تعليقات
إرسال تعليق