നാളെ (19-06-2020)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാടിയില്‍ പീടിക, തച്ചോളിമുക്ക്, അരങ്ങേറ്റുപറമ്പ്, മുള്ളൂര്‍ മുക്ക്, എകരത്ത് പീടിക, വൈദ്യര്‍മുക്ക് ഭാഗങ്ങളില്‍ ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിക്കടവ്, പാണപ്പുഴ പഴയ പോസ്റ്റ് ഓഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ ക്രഷര്‍, പാണപ്പുഴച്ചാല്‍, മൂടേങ്ങ, താട്ടിയേരി ഭാഗങ്ങളില്‍ ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, നടുവനാട്, തലച്ചങ്ങാട്, നിടിയാഞ്ഞിരം, കാളാന്തോട്, കുട്ടുറുഞ്ഞാല്‍, 21ാം മൈല്‍ ഭാഗങ്ങളില്‍ ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ليست هناك تعليقات
إرسال تعليق