Header Ads

  • Breaking News

    കൊവിഡ് വ്യാപിക്കുന്നു; രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ റദ്ദാക്കി

    കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റദ്ദാക്കി. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വെ ബോര്‍ഡ് വ്യക്തമാക്കി.

    ജൂലൈ ഒന്ന് മുതല്‍ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലര്‍ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവന്‍ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad