Header Ads

  • Breaking News

    NYC NARICKODE Arts and Sports Club നരിക്കോട് സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു


    കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി BREAK THE CHAINന്റെ രണ്ടാം ഘട്ടമായ തുപ്പല്ലേ തോറ്റ്‌ പോകും എന്ന ചലഞ്ചുമായി NYC NARICKODE Arts and Sports Club നരിക്കോട്‌ പ്രദേശത്തുള്ള എല്ലാ വീട്കളിലും മാസ്കുകൾ വിതരണം ചെയ്തു.. പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ HAND WASH  ഉം ജില്ലാതല ഓൺലൈൻ ക്വിസ്‌ പ്രോഗ്രാമും ഇതിനു മുൻപ്‌ നടത്തിയിരുന്നു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad