Header Ads

  • Breaking News

    BREAKING: ജസ്റ്റിസ് എകെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു

    കൊവിഡ് വൈറസ് ബാധിച്ച് ജസ്റ്റിസ് എകെ ത്രിപാഠി അന്തരിച്ചു. ദില്ലിയിലെ ട്രോമ കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ലോക്പാല്‍ സമിതിയംഗമായിരുന്ന ത്രിപാഠി ഛത്തീസ്‍‍ഗഡ് ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad