Header Ads

  • Breaking News

    ബെവ് ക്യു ആപ്പ് തുടരും; സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് യോഗത്തിൽ തീരുമാനം

    മദ്യ വില്പനയ്ക്കുള്ള  ബെവ് ക്യു ആപ്പ് പിൻവലിക്കില്ല.  
    തുടരും. സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് എക്സൈസ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
    എന്നാൽ ആപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ രണ്ടാം ദിവസവും തുടരുകയാണ്. ബുക്ക് ചെയ്ത ഭൂരിപക്ഷം പേർക്കും ടോക്കൻ ലഭിച്ചത് മദ്യവില്പന തീർന്ന ബാറുകളിലേക്ക

    ليست هناك تعليقات

    Post Top Ad

    Post Bottom Ad