Header Ads

  • Breaking News

    കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു


    കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. എംപിമാരെയും എംഎൽഎമാരെയുമാണ് മുഖ്യമന്ത്രി യോഗത്തിന് വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ന‌ടത്തുക. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്ന നടപടിയാകും യോഗത്തിൽ ചർച്ച ചെയ്യുക.
    മുഖ്യമന്ത്രി യോഗം വിളിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad