കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന കേന്ദ്രം ആരംഭിച്ചു. സർവ്വേ ലെൻസിനെ ഭാഗമായി ആഴ്ചയിൽ 12 ആളുകളുടെ വീതം ശ്രവമാണ് പരിശോധിക്കുക. കോവിഡ് 19 സമൂഹ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ശ്രവ പരിശോധന സെൻറർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചത്.
ليست هناك تعليقات
إرسال تعليق