Header Ads

  • Breaking News

    യുജിസി നെറ്റ് പരീക്ഷ ഉടനെയില്ല

    അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ഉടനെയില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. 
    നേരത്തെ ജൂൺ 15 മുതൽ 20 വരെ പരീക്ഷ നടത്തുമെന്നായിരുന്നു നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ യുജിസി നെറ്റിന് അപേക്ഷിക്കാനുള്ള സമയം മേയ് 16 വരെ നീട്ടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad