Header Ads

  • Breaking News

    കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ ലോകത്തിന് മാതൃക

    കൊവിഡ് പോരാളികൾക്ക് ആദരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവർത്തകര്‍ ധീരരാണ്. കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ ലോകത്തിന് മാതൃക. ഈ പ്രതിസന്ധിയിൽ നിന്ന് മോചനം ഉറപ്പാണ്. ആരോഗ്യപ്രവർത്തകരെ ബുദ്ധനോട് ഉപമിച്ച മോദി ത്യാഗം സഹിച്ച് പലരും രാജ്യത്തിനായി നിലകൊള്ളുന്നുവെന്നും പറഞ്ഞു. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നേറുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യം. ലോകത്തോടുള്ള കടമയും നിറവേറ്റുന്നുവെന്നും മോദി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad