Header Ads

  • Breaking News

    കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും

    ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് ദില്ലിയില്‍ നിന്ന് പുറപ്പെടും. ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 11.25നാണ് ട്രെയിന്‍ പുറപ്പെടുക. വെള്ളിയാഴ്ച രാവിലെ 5.25ന് ട്രെയിന്‍ തിരുവനന്തപുരത്തെത്തും. കേരളത്തില്‍ കോഴിക്കോട്, എറണാകുളം എന്നിവയാണ് മറ്റു സ്റ്റോപ്പുകള്‍. വെള്ളിയാഴ്ച വൈകീട്ട് 7.45ന് ഈ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് തിരിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad