സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും
സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുമ്പോൾ ബസ് ചാർജ് കൂട്ടും. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സർക്കാർ വിലയിരുത്തൽ. പൊതുഗതാഗതം പുനരാരംഭിക്കുമ്പോൾ ഉത്തരവ് പുറപ്പെടുവിക്കും. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്തുമ്പോൾ ബസ് ഉടമകൾക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ബസ് ചാർജ് താൽകാലികമായെങ്കിലും വർധിപ്പിക്കാൻ ഒരുങ്ങുന്നത്.
ليست هناك تعليقات
إرسال تعليق