കലാഭവന്‍ ജയേഷ് അന്തരിച്ചു
മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 38 വയസായിരുന്നു. നിരവധി മിമിക്രി ട്രൂപ്പുകളിലും ചാനലുകളിലെ കോമഡി റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. സു സുധി വാത്മീകം, പ്രേതം 2, സുവർണ്ണ സിംഹാസനം എന്നിവ അതിൽ ചിലതാണ്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. തൃശൂര്‍ കൊടകരയാണ് സ്വദേശം.
BREAKING: നടന്‍ കലാഭവന്‍ ജയേഷ് അന്തരിച്ചു
ليست هناك تعليقات
إرسال تعليق