Header Ads

  • Breaking News

    പ്രവാസികൾക്ക് സ്വാഗതം: കണ്ണൂർ പൂർണ്ണ സജ്ജം

    പ്രവാസികളുടെ ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളം സജ്ജമായി. തുറമുഖ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം ചേർന്നു. കണ്ണൂര്‍ റേഞ്ച് ഡിഐജി സേതുരാമന്‍,ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര,ജില്ലാ കളക്ടർ ടിവി സുഭാഷ്,കിയാൽ എംഡി തുളസീദാസ് എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad