Header Ads

  • Breaking News

    മകളെ രക്ഷിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മുത്തശ്ശിയും മരിച്ചു

    വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു. പൊട്ടിവീണ് വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ആലപ്പുഴയിലിലാണ് സംഭവം. മാന്നാർ ബുധനൂർ സ്വദേശി ഓമാനയും(65) മരുമകൾ മഞ്ചുവും(32) ആണ് മരിച്ചത്. വൈദ്യുതി ലൈനിൽ പിടിക്കാൻ പോയ മകളെ രക്ഷിക്കുന്നതിനിടയില്‍ മഞ്ചുവിനും ഓമനയ്ക്കും ഷോക്കേറ്റ് തല്‍ക്ഷണം മരിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad