കൊട്ടിയൂരിൽ കിറ്റുകൾ ഒരുക്കുന്ന സെന്ററിൽ സംഘർഷം.
കൊട്ടിയൂരിൽ റേഷൻ കടകളിൽ കൂടി വിതരണം ചെയ്യാനുള്ള കിറ്റുകൾ ഒരുക്കുന്ന സെന്ററിൽ സംഘർഷം.3 പേർക്ക് പരുക്ക്. ഭക്ഷ്യ കിറ്റുകൾ ഒരുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവരെ പുറമേ നിന്നെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചത്. പരുക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേളകം പൊലീസ് സ്ഥലത്തെത്തി.
ليست هناك تعليقات
إرسال تعليق