Header Ads

  • Breaking News

    കണ്ണൂരിൽ സമൂഹവ്യാപന ഭീതി; ഈ പഞ്ചായത്തുകൾ പൂർണ്ണമായി അടച്ചു

    സമൂഹവ്യാപന സാധ്യതയെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഏതാനും പ്രദേശങ്ങൾ പൂർണ്ണമായും അടച്ചു. ധർമ്മടം, മുഴപ്പിലങ്ങാട് എന്നീ പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ടു വാർഡുകളുമാണ് അടച്ചത്. ധർമ്മടം സ്വദേശിനിയായ 62 കാരി ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ ഉറവിടം ഇനിയും കണ്ടെത്താനാകാത്തത് വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad