മദ്യം പൊള്ളും... !!!
മദ്യത്തിന്റെ വില വർധിപ്പിക്കും!
കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിൽ മദ്യ വില കൂട്ടുന്നു. മദ്യത്തിന്റെ നികുതി 10 മുതൽ 35 ശതമാനം വരെ കൂട്ടാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. കെയ്സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്സിന് 35% നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും 10%വും. ലോക്ക്ഡൗൺ കഴിഞ്ഞ് മദ്യവിൽപ്പശാലകൾ തുറക്കുന്നതോടെ കൂടിയ നികുതി നിലവിൽ വരും.
ليست هناك تعليقات
إرسال تعليق