ശ്രീകണ്ഠപുരം മേഖലയിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. ചെങ്ങളായിലെ കെപി അബ്ദുള്ളയുടെ നൂറോളം വാഴകളും അടൂരിലെ മുഹമ്മദ് അഷ്റഫ്, പിവി മുഹമ്മദ്, മെഹ്റുഫ്, സുജിത്ത്, യൂസഫ്, കുമാരൻ എന്നിവരുടെ വാഴകളും മരച്ചീനി കൃഷിയും കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുംപെട്ട് പൂർണമായും നശിച്ചു.
ليست هناك تعليقات
إرسال تعليق