Header Ads

  • Breaking News

    കൊവിഡ് ബാധിച്ച് 2 മലയാളികള്‍ കൂടി മരിച്ചു

    കൊവിഡ് ബാധിച്ച് ലണ്ടനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഡോ. ബിജി മാർക്കോസ് ചിറത്തലേട്ട് (54), കൂത്താട്ടുകുളം സ്വദേശി സണ്ണി ജോസഫ് (70) എന്നിവരാണ് മരിച്ചത്. ഡോ. ബിജി മാർക്കോസ് യാക്കോബായ സുറിയാനി സഭയിലെ വൈദികനാണ്. കോട്ടയം വാകത്താനം സ്വദേശിയാണ്. ബ്രിട്ടനില്‍ മരണ നിരക്ക് 30,000 കടന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad