Header Ads

  • Breaking News

    യുവാവിന്റെ മരണം കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു

    പാലക്കാട്: 
    അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. 
    യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി. 
    ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക്ക് (23) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad