Header Ads

  • Breaking News

    സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ജൂലൈ 1 മുതൽ


    സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ ജൂലൈയിൽ നടക്കും. ജൂലൈ 1 മുതൽ 15 വരെയാണ് പരീക്ഷകൾ. കോവിഡ് ബാധയെ തുടർന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗൺ മൂലമാണ് പരീക്ഷകൾ മാറ്റിവച്ചിരുന്നത്. പരീക്ഷാഫലം ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.

    ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടക്കും.നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad