Header Ads

  • Breaking News

    ഗൾഫിൽ കൊവിഡ് ബാധിച്ച് 5 മലയാളികൾ മരിച്ചു


    കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് 5 മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മലപ്പുറം ജില്ലക്കാരായ രാമപുരം അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), കൊണ്ടോട്ടി മുതുവല്ലൂര്‍ പറശ്ശിരി ഉമ്മർ (53), ഒതുക്കുങ്ങല്‍ അഞ്ചു കണ്ടന്‍ മുഹമ്മദ് ഇല്യാസ് (43) കൊല്ലം പുനലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (42) എന്നിവരാണ് ഇന്ന് ജിദ്ദയിൽ മരിച്ചത്. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കാവുങ്കൽ ഷമീർ ദമാമിൽ ആണ് മരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad