ബെവ് ക്യൂ' വൈകി; 10 ലക്ഷത്തോളം SMS ബുക്കിംഗ് അസാധുവായി, വീണ്ടും ബുക്ക് ചെയ്യേണ്ടിവരും
മദ്യം വാങ്ങാനായി SMS വഴി ഇതിനോടകം ബുക്ക് ചെയ്തവർ വീണ്ടും ഒരിക്കൽ കൂടി ബുക്ക് ചെയ്യേണ്ടി വരുമെന്ന് ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചു. ഇതുവരെ 10 ലക്ഷം SMS സർവീസ് പ്രൊവൈഡർക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ വരാത്തതിനാൽ എസ്എംഎസ് ബുക്കിംഗ് ആക്റ്റീവ് ആകില്ല. നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യ വിൽപ്പന തുടങ്ങുമെന്നാണ് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചത്.
ليست هناك تعليقات
إرسال تعليق