BREAKING: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടാൻ ധാരണ
രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിളിച്ചു ചേർത്ത യോഗത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ചില മേഖലകൾക്ക് ഇളവ് നൽകാൻ സാധ്യതയുണ്ട്. ദേശീയ തലത്തിൽ തന്നെ ലോക്ക്ഡൗൺ നീട്ടാനാണ് ധാരണ. ഇത് സംബന്ധിച്ച് കേന്ദ്രം പുതിയ ഉത്തരവിറക്കും.
ليست هناك تعليقات
إرسال تعليق