ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഫോറസ്റ്റ് ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഫോറസ്റ്റ് ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
മേയ് 15
യോഗ്യത
സയൻസ് ഉൾപ്പെട്ട 12 ആം ക്ലാസ് (+2).
പ്രായം
15.05.2020 നു 18 – 27 വയസ്സ്.
അപേക്ഷ ഫീസ്
100 രൂപ പ്രോസസ്സിംഗ് ചാർജ് ഉൾപ്പെടെ 300 രൂപയാണ് ഫീസ്
(ഭിന്നശേഷിക്കാർക്കും വനിതകൾക്കും പ്രോസസ്സിംഗ് ചാർജ് മാത്രം).
പൊതുമേഖലാ ബാങ്കിൽ നിന്നുള്ള ഡിഡി മുഖേനയാണ് ഫീസ് അടക്കേണ്ടത്.
വിശദ വിവരങ്ങളും അപേക്ഷ ഫോറവും ലഭിക്കുന്ന വെബ്സൈറ്റ്

ليست هناك تعليقات
إرسال تعليق