Header Ads

  • Breaking News

    ലോക്ക്ഡൗണിൽ കഴിയുന്നവർക്ക് ഒരു സന്തോഷവാർത്ത

    ലോക്ക്ഡൗണിൽ ബാങ്കിലോ എടിഎമ്മിലോ എത്തി പണമെടുക്കാൻ കഴിയുന്നില്ലേ? മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പണം വീട്ടിലെത്തിച്ചു നൽകുകയാണ് SBI, HDFC, ICICI, AXIS, KOTAK MAHINDRA ബാങ്കുകൾ. പണം നൽകൽ, നിക്ഷേപിക്കാനായി പണം സ്വീകരിക്കൽ, ചെക്ക് സ്വീകരിക്കൽ, ഡ്രാഫ്റ്റ് നൽകൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയിൽ 1800111103 എന്ന നമ്പറിൽ വിളിച്ചാൽ വിവിധ സേവനങ്ങൾ ലഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad