Header Ads

  • Breaking News

    ലോക്ക്ഡൗണ്‍: ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കി


    ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷികോപകരണ റിപ്പയര്‍ കടകള്‍, തേയില വ്യവസായ ശാലകള്‍, അമ്പതിൽ താഴെ തൊഴിലാളികളുള്ള തേയില തോട്ടങ്ങള്‍ എന്നിവയെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ഈ ഇളവുകൾ നല്‍കിയിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad