Header Ads

  • Breaking News

    എക്സൈസ് സംഘം വാഷ് പിടികൂടി

    കൊറോണ കോവിഡ്- 19 ബാധ യെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മദ്യവിൽപ്പനശാലകൾ അടച്ചതിനെ തുടർന്ന് എക്സൈസ്‌  വ്യാജമദ്യവേട്ട കർശനമാക്കി.ഇതിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ടി.കെ.വിനോദനും പാർട്ടിയും പൊറോറ-പെരിയച്ചൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ  ചാരായം വാറ്റാൻ പാകപ്പെടുത്തിയ 30 ലിറ്റർ വാഷ് കണ്ടെടുത്തു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ പി.വി.വത്സൻ, സിവിൽ എക്സൈസ് ഓഫീസർ നെൽസൺ. ടി. തോമസ്,എക്സൈസ് ഡ്രൈവർ കെ.ബിനിഷ് എന്നിവർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad