Header Ads

  • Breaking News

    ലൈവിൽ ടീ ഷർട്ട് ചലഞ്ചുമായി സണ്ണി ലിയോൺ; വീഡിയോ ഏറ്റെടുത്ത് ആരാധകർ


    ലോക്ക്ഡ് വിത്ത് സണ്ണി” എന്ന പേരിൽ ഡിജിറ്റൽ ചാറ്റ് ഷോ ആരംഭിക്കുന്ന കാര്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് സണ്ണി ലിയോൺ ആരാധകരെ അറിയിച്ചത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് ഏതെങ്കിലും ഒരു താരത്തിനൊപ്പം നടി ഒരു തത്സമയ ചാറ്റ് നടത്തി എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ക്വാറന്റിൻ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് പരിപാടിയുടെ ഉദ്ദേശം.

    ‘ലോക്ക്ഡ് വിത്ത് സണ്ണി’ എന്ന പേരിൽ നടി ആരംഭിച്ച ഡിജിറ്റൽ ഷോയുടെ പുതിയ എപ്പിസോഡിൽ മന്ദന അതിഥിയായി എത്തി. നടി മന്ദന കരീമിയുമൊത്തുള്ള ലൈവ് വിഡിയോ ചാറ്റിനിടെ ടി ഷർട്ട് ചാലഞ്ച് നടത്തിയിരിക്കുകയാണ് ഹോട്ട് താരം സണ്ണി ലിയോൺ. ഈ ചാറ്റുകൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ സണ്ണിലിയോൺ പുറത്ത് വിടുകയാണ് ചെയ്യുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad