രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
രാജ്യത്ത് 24 മണിക്കൂറിനിടെ 991 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും 43 പേര്‍ക്ക് ജീവഹാനി ഉണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 488 ആയി ഉയര്‍ന്നു.
ليست هناك تعليقات
إرسال تعليق