ലോക്ക്ഡൗൺ: നാളെ മുതൽ കേരളത്തിൽ ഇളവുകൾ
തിങ്കളാഴ്ച, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്ക വാഹനങ്ങളും ചൊവ്വാഴ്ച, വ്യാഴം ദിവസങ്ങളിൽ ഇരട്ടയക്ക വാഹനങ്ങളും പുറത്തിറക്കാം. ഓഫീസുകളിലേക്ക് പോകുന്നവർക്ക് വാഹനങ്ങൾ നിരത്തിലിറക്കാം. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. കാറുകളിൽ പരമാവധി മൂന്ന് പേർക്ക് മാത്രം ചെയ്യാം. ഇരുചക്ര വാഹനങ്ങളിൽ യാത്ര ഒരാൾക്ക് മാത്രം. അടുത്ത ബന്ധുവാണെങ്കിൽ മാത്രം കൂടെ യാത്ര ചെയ്യാം. നിർദ്ദേശം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകും.
ليست هناك تعليقات
إرسال تعليق