Header Ads

  • Breaking News

    കണ്ണൂർ എം.എ റോഡിൽ തീപിടിത്തം; മൂന്നോളം കടകൾക്ക് തീപിടിച്ചു

    കണ്ണൂരിൽ എം.എ റോഡിലെ മൂന്നോളം കടകൾക്ക് തീപിടിച്ചു. 
    മാർക്കറ്റിന് സമീപത്തെ എം.എ റോഡിലെ കടകൾക്കാണ് തീപിടിത്തമുണ്ടായത്‌.
    ഒരു ചെരിപ്പ് കട, റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയവയ്ക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു... 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad