Header Ads

  • Breaking News

    സ്കൂളുകൾ എന്ന് തുറക്കും; കേന്ദ്ര അറിയിപ്പ്

    ഏപ്രിൽ 14ന് ശേഷം സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്. കൊവിഡ് വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 14ന് ശേഷവും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നാൽ വിദ്യാർത്ഥികൾക്ക് അധ്യയനം നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രമന്ത്രാലയം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad