ഇന്ത്യയിൽ കൊവിഡ് മരണം 100 കടന്നു. 109 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 12 മണിക്കൂറിനിടെ 26 മരണമാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 490 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 4289 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ليست هناك تعليقات
إرسال تعليق