കേരളത്തിൽ മൂന്നാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു
മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് ഇന്ന് രാവിലെ മരിച്ചത്. കഴിഞ്ഞ നാലു ദിവസമായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗിയായ ഇദ്ദേഹത്തിന്റെ രണ്ടു വൃക്കകളും തകരാറിലായിരുന്നു. കൊവിഡിനെ തുടർന്ന് കടുത്ത ന്യൂമോണിയയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെ നിന്നെന്ന് ഇനിയും വ്യക്തമല്ല.
BIG BREAKING: കേരളത്തിൽ മൂന്നാമത്തെ കൊവിഡ് മരണം
ليست هناك تعليقات
إرسال تعليق