സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ചില കടകള്‍ തുറക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഞായറാഴ്ചകളിൽ മൊബൈല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. വര്‍ക്ക്ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍ എന്നിവ ഞായര്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിപ്പിക്കാനാണ് അനുവാദം നല്‍കിയത്. ഓരോ പ്രദേശത്തെയും രജിസ്‍ട്രേഡ് ഇലക്ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ റിപ്പയര്‍ ജോലികള്‍ക്ക് പോകാനും അനുമതിയുണ്ടാകും.
ليست هناك تعليقات
إرسال تعليق