Header Ads

  • Breaking News

    ലോക്ക്ഡൗണ്‍ ഇനി എത്രനാള്‍..??


    കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇന്ന് പൂര്‍ത്തിയാകുന്നു. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രനാളത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടുമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുക. മൂന്ന് സോണുകളാക്കി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad