രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?
രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ആളുകൾ മുന്നറിയിപ്പുകൾ ഗൗരവമായി കണക്കിലെടുക്കാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടി കൂടുതൽ കർക്കശമായി നടപ്പാക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെയും സൂചന നൽകി. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തിയാകും ലോക്ക്ഡൗൺ നീട്ടുന്ന കാര്യം പരിശോധിക്കുക.
ليست هناك تعليقات
إرسال تعليق