രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു!
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് എത്തിയവരാണ് ഇവര്‍. വിദേശത്തു നിന്ന് എത്തിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയ എല്ലാവരുടേയും സാമ്പിള്‍ പരിശോധന പ്രായോഗികമല്ലെന്നും സാഹചര്യത്തെ ഗൗരവമായി കാണണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق