BREAKING: ഒരു ജില്ല പൂർണ്ണമായും മൂന്ന് ജില്ലകൾ ഭാഗികമായും അടച്ചിടും!
സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും ലോക്ക് ഡൗൺ ഇല്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. കാസർകോഡ് ജില്ല പൂർണ്ണമായി അടച്ചിടും. മറ്റു ജില്ലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും. എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ പൂർണ്ണമായി അടച്ചിടേണ്ടതില്ലെന്നും അതെസമയം ബാറുകൾ മുഴുവനായി അടച്ചിടാനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗമാണ് ഈ തീരുമാനം എടുത്തത്.
ليست هناك تعليقات
إرسال تعليق