Header Ads

  • Breaking News

    ഭയാശങ്കയിൽ ഇന്ത്യ: 25 പേർക്ക് കൂടി കൊറോണ!


    രാജ്യത്ത് കൊവിഡ് 19 രോഗബാധ അതിവേഗം പടർന്നു പിടിക്കുന്നു. മഹാരാഷ്ട്രയിൽ പുതിയതായി 14 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചു. ഇതോടെ ആകെ കേസുകൾ 89 ആയി ഉയർന്നു. ഗുജറാത്തിലും 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഗുജറാത്തിലെ ആകെ രോഗബാധ 29 ആയി ഉയർന്നു. രാജ്യത്താകെയുള്ള കൊവിഡ് കേസുകൾ 415 ആയി ഉയർന്നതായി ഐസിഎംആർ സ്ഥിരീകരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad