Header Ads

  • Breaking News

    ആശ്വാസ വാർത്ത! കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

    കോട്ടയം കാണക്കാരിയിൽ നിന്ന് കാണാതായ 4 വിദ്യാർത്ഥികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് നാടിനെ ആശങ്കയിലാക്കിയത്. അർത്തുങ്കൽ പൊലീസ് നടത്തിയ തെരച്ചിലിൽ അറവുകാട് ക്ഷേത്രപരിസരത്ത് നിന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. വിദ്യാർത്ഥികളിൽ ഒരാളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. തിങ്കളാഴ്ച പരീക്ഷയ്ക്ക് പോയ കുട്ടികൾ തിരിച്ചെത്തിയിരുന്നില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad