Header Ads

  • Breaking News

    അഴകിന്‍ റാണിയെ കണ്ടുപിടിച്ച് സോഷ്യല്‍മീഡിയ !!! ചിത്രങ്ങള്‍ വൈറല്‍


    കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഒരു സുന്ദരിയെ അന്വേഷിച്ചു നടക്കുകയാണ് ആരാധകര്‍. തിരഞ്ഞു തിരഞ്ഞു ഒടുവില്‍ ആരാധകര്‍ ഈ താരത്തെ കണ്ടുപിടിച്ചു കഴിഞ്ഞു. ബംഗാളി മോഡലും നടിയുമായ രുപ്‌സ സഹ ചൗധരിയാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍. താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റയിലും മറ്റും ട്രെഡിങ് ലിസ്റ്റില്‍ ഇടം നേടുന്നത്. താരം നടത്താറുള്ള ഹോട്ട് ഫോട്ടോഷൂട്ടുകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. ഫോട്ടോഷൂട്ടും വീഡിയോകളും താരം സോഷ്യല്മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

    ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള താരം കൂടിയാണ് രുപ്‌സ. സാരിയില്‍ അതീവ സുന്ദരിയായ ഉള്ള നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മ്യൂസിക് വീഡിയോകളും ഫോട്ടോകളും എല്ലാം ഗംഭീരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കബംഗാളി ചിത്രങ്ങളിലൂടെ താരമിപ്പോള്‍ ശ്രദ്ധേയമാകുകയാണ്. ബോളിവുഡ് സുന്ദരിമാരുടെ പോലും വെല്ലുന്ന ലുക്കിലാണ് പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad