വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയം കുറച്ചു; കാരണമിതാണ്
നിങ്ങളുടെ മൊബൈൽ ഫോണിലെ വാട്ട്സ്ആപ് സ്റ്റാറ്റസ് വീഡിയോകൾ ഇനി 15 സെക്കൻഡ് മാത്രം. ഇന്നലെ വരെ 30 സെക്കൻഡ് വരെ ഉണ്ടായിരുന്ന വാട്ട്സ്ആപ് സ്റ്റാറ്റസ് ഇന്ന് മുതൽ 15 സെക്കൻഡ് ആക്കി ക്രമീകരിച്ചു. ഇന്ത്യയിലെ ഇന്റർനെറ്റ് നൽകുന്ന സർവീസ് പ്രോവൈഡമാർ അനുഭവിക്കുന്ന സെർവർ ട്രാഫിക് കുറയ്ക്കാൻ വേണ്ടിയാണ് 15 സെക്കൻഡ് ആക്കി കുറച്ചെതെന്നാണ് വിവരം.
ഇന്ത്യയിൽ 21 ദിവസത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിന് ശേഷം വലിയ സെർവർ ട്രാഫിക് ആണ് അനുഭവപ്പെടുനനത്. നെറ്റ് ഫ്ളിക്സ്, ഹോട് സ്റ്റാർ,ആമസോൺ പ്രൈം എന്നിവ വീഡിയോകൾ ഹൈ ഡെഫിനിഷൻ ഫോർമാറ്റ് മാറ്റിയിരുന്നു
ليست هناك تعليقات
إرسال تعليق