Header Ads

  • Breaking News

    വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്

    കൊവിഡ് ബോധവല്‍ക്കരണത്തിനായി വാട്ട്സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവല്‍ക്കരണത്തിനുമായാണ് ചാറ്റ് ബോട്ട് പുറത്തിറക്കിയത്. 9072220183 എന്ന നമ്പറിലേക്ക് മെസേജ് അയച്ചോ http://Qkopy.xyz/covidhelp എന്ന ലിങ്ക് ഉപയോഗിച്ചോ ഇതില്‍ ചേരാം. തുടര്‍ന്ന് വരുന്ന മെനുവിലൂടെ നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളിലേക്ക് എത്താം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad